Boxing Top News

ബോക്സിംഗ് ടാസ്ക് ഫോഴ്സിന്റെ ലോക റാങ്കിംഗില്‍ ഒന്നാമനായി ഇന്ത്യക്കാരൻ

February 14, 2020

author:

ബോക്സിംഗ് ടാസ്ക് ഫോഴ്സിന്റെ ലോക റാങ്കിംഗില്‍ ഒന്നാമനായി ഇന്ത്യക്കാരൻ

ഐഒസി ബോക്സിംഗ് ടാസ്ക് ഫോഴ്സിന്റെ പുതുക്കിയ റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ താരമായി ഇന്ത്യയുടെ അമിത് പംഗല്‍. 52 കിലോ വിഭാഗത്തിലാണ് അമിത് പംഗല്‍ നേട്ടം കൈവരിച്ചത്.

2009ല്‍ ഒന്നാം സ്ഥാനം നേടിയ വിജേന്ദര്‍ സിംഗിനു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക റാങ്കിംഗില്‍ ഈ നേട്ടം കൈവരിക്കുന്നത്. വിജേന്ദറിന്റെ നേട്ടം 75 കിലോ വിഭാഗത്തിലായിരുന്നു.

Leave a comment