രാഹുലിന്റെ ഫോം കോഹ്‌ലിയുടെ ക്ഷമയിലും പിന്തുണയിലും കടപ്പെട്ടിരിക്കുന്നു
കൊഹ്‌ലിക്കും അഭിമാനിക്കാം രാഹുലിന്റെ ഈ ചെറിയ വിജയത്തിൽ, ആ ബാറ്റുകൾ റണ്ണുകൾ കണ്ടെത്താൻ വിഷമിച്ചപ്പോഴും, രാഹുൽ എന്ന പ്രതിഭയുടെ കഴിവുകളിൽ ആ നായകൻ വിശ്വസിച്ചിരുന്നു,തന്റെ സ്ഥാനം പോലും ഉപേക്ഷിച്ചയാൾ രാഹുലിനെ ആ ഏകദിന ടീമിന്റെ പതിനൊന്നുപേരിൽ ഉൾപെടുത്തിയതും കുട്ടിക്രിക്കറ്റിൽ കാണിക്കുന്ന മികവ് രാഹുൽ തുടരുമെന്നുള്ള ആ വിശ്വാസത്തിലായിരുന്നു അടുത്തിടെ കിട്ടിയ അവസരങ്ങളിലൊക്കെ തന്റെ ആ കഴിവുകൾ റൺസിന്റെ രൂപത്തിലേക്കയാൽ മാറ്റുമ്പോൾ, കോഹ്‌ലിയും സന്തോഷിക്കുന്നുണ്ടാവും ആ പ്രതിഭയുടെ വിജയത്തിൽ…….
