സൗത്ത് ആഫ്രിക്കയെ വീണ്ടെടുക്കാൻ ഡി കോക്കിന് സാധിക്കട്ടെ
കളിക്കളത്തിൽ അവസാന നിമിഷം വരെ പോരാടുന്നൊരു സൗത്ത് ആഫ്രിക്കയെ കണ്ടാണ് എന്നിലെ ക്രിക്കറ്റ് ആരാധകൻ വളർന്നത്, ഇറങ്ങുന്ന ആ പതിനൊന്നു പേരിലും ഒരിക്കലും അവസാനിക്കാത്തൊരു പോരാട്ട വീര്യം നിറഞ്ഞു നിന്നിരുന്നു, ഗിബ്‌സും, സ്മിത്തും കാലീസും,സ്റ്റെയ്നും, പൊള്ളോക്കും, ബൗച്ചറും,ക്രോണിയും ക്ലൂസ്‌നറുമെല്ലാം,ഒരുപാട് ബഹുമാനം സ്വന്തമാക്കിയത് തോറ്റുകൊടുക്കാത്ത അവരുടെ ആ പോരാട്ടവീര്യത്തിലൂടെ ആയിരുന്നു ഇന്ന് അവർ ലക്ഷ്യം തെറ്റി സഞ്ചരിക്കുകയാണ് അവരെ ആ പ്രതാപ കാലത്തേക്ക് കൊണ്ടു വരാൻ ഡികോക്ക് എന്ന പുതിയ ഏകദിന നായകന് സാധിക്കട്ടെ,…….
Pranav Thekkedath







































