Foot Ball Top News

ആർട്ടെറ്റയുടെ കീഴിൽ ആർസെനൽ ഇന്ന് ബോൺമൗത്തിനെതിരെ

December 26, 2019

author:

ആർട്ടെറ്റയുടെ കീഴിൽ ആർസെനൽ ഇന്ന് ബോൺമൗത്തിനെതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിക്കേൽ ആർട്ടേറ്റക്ക്‌ പരിശീലകനായുള്ള അരങ്ങേറ്റം ഇന്ന്. ആര്സെനലിന്റെ ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരത്തിൽ ബോൺമൗത്താണ് ആര്സെനലിന്റെ എതിരാളികൾ.രാത്രി 8.30nu ബോൺമൗത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

പ്രീമിയർ ലീഗിൽ കഴിഞ്ഞ 10മത്സരങ്ങളിൽ കേവലം ഒരു ജയം മാത്രമാണ് ഗണ്ണേഴ്സിന് നേടാൻ കഴിഞ്ഞത്. ഇത് മുൻ കോച്ച് എമേറിയുടെ പുറത്താക്കലിന് വഴിവച്ചിരുന്നു. ആര്സെനലിന്റെ കോച്ചായി മുൻ ഗണ്ണേഴ്‌സ്‌ ക്യാപ്റ്റൻ കൂടി ആയ ആർട്ടെറ്റയിലൂടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആർസെനാൽ ആരാധകർ.

Leave a comment