Top News

ലോകത്തോട് കായികവിനോദങ്ങളുടെ മണി മുഴക്കി ഒളിമ്പിക് ‘ടോർച്ച്’ യാത്ര

November 10, 2019

ലോകത്തോട് കായികവിനോദങ്ങളുടെ മണി മുഴക്കി ഒളിമ്പിക് ‘ടോർച്ച്’ യാത്ര

ടോക്കിയോ ഒളിമ്പിക്സ് 2020 ലാണ് മൈതാനം ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള കളിക്കാർ ഇതിൽ പങ്കെടുക്കാൻ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ടോക്കിയോ ഒളിമ്പിക്‌സിനുള്ള ടോർച്ചിന്റെ രൂപകൽപ്പന പൊതുജനങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തി, ചെറി ബ്ലോസം ആകൃതിയിലുള്ള ടോർച്ച് 2020 മാർച്ച് 26 മുതൽ ലോക പര്യടനം ആരംഭിക്കും, എന്നാൽ ഏത് ഒളിമ്പിക്സാണ് ആദ്യമായി കത്തിച്ചതെന്ന് നിങ്ങൾക്കറിയാമോ.

Leave a comment