Foot Ball Top News

പ്രീമിയർ ലീഗിൽ ഇന്ന് ആർസെനൽ- ലെസ്റ്റർ പോരാട്ടം

November 9, 2019

author:

പ്രീമിയർ ലീഗിൽ ഇന്ന് ആർസെനൽ- ലെസ്റ്റർ പോരാട്ടം

പ്രീമിയർ ലീഗിൽ ഇന്ന് മൂന്നാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയും അഞ്ചാം സ്ഥാനക്കാരായ ആര്സെനാലും ഏറ്റുമുട്ടും. സ്ട്രൈക്കെർ ജാമി വാർഡിയുടെ മിന്നും ഫോമിന്റെ പിൻബലത്തിൽ കുതിക്കുന്ന ലെസ്റ്ററിനു ഇന്ന് ജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നു പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്താം. എന്നാൽ മറുവശത്തു ടോപ് ഫോർ പ്രതീക്ഷകൾ നിലനിർത്താൻ ആർസെനലിനു ഈ മത്സരം ജയിച്ചേ തീരൂ. എമേറിയുടെ പാളുന്ന തന്ത്രങ്ങളും ഷാക്കയുടെ വിവാദ പെരുമാറ്റവും ഒക്കെ കൊണ്ട് പരുങ്ങലിലായ ആർസെനൽ നിലവിൽ 11കളിയിൽ നിന്നു 17പോയിന്റുമായി നാലാമതുള്ള ചെൽസിയെക്കാൾ 6 പോയിന്റ് പിറകിലാണ്. ലെസ്റ്ററിനെ അവരുടെ ഹോം ഗ്രൗണ്ടിൽ തോൽപ്പിക്കുക എന്ന കടുപ്പമേറിയ ജോലിയാണ് അബാമേയാങ്ങ് നയിക്കുന്ന ഗണ്ണേഴ്സിന് മുന്നിലുള്ളത്. മത്സരം രാത്രി 11നു

Leave a comment