Top News

ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്: ഒളിമ്പിക് പ്രതീക്ഷകൾ നിലനിർത്തി ചിങ്കി, വിവാൻ-ഇഷക്ക് രണ്ട് സ്വർണം

November 8, 2019

ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്: ഒളിമ്പിക് പ്രതീക്ഷകൾ നിലനിർത്തി ചിങ്കി, വിവാൻ-ഇഷക്ക് രണ്ട് സ്വർണം

വനിതാ 25 മീറ്റർ പിസ്റ്റളിൽ രണ്ടാം ഒളിമ്പിക് ക്വാട്ട നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകളെ നിലനിർത്തി ചിങ്കി യാദവ്. വ്യാഴാഴ്ച നടന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ യോഗ്യതാ റൗണ്ടിന് ശേഷം അഞ്ചാം സ്ഥാനത്തെത്തുകയായിരുന്നു ചിങ്കി. 292 പോയിന്റാണ് ചിങ്കി നേടിയത്.

ഇന്ത്യക്കായുള്ള ജൂനിയർ ചാമ്പ്യൻഷിപ്പിൽ ചിങ്കിക്ക് പുറമെ വിവാൻ കപൂറും ഇഷാ സിംഗും രണ്ട് സ്വർണം വീതം നേടിയിരുന്നു.

Leave a comment