ഹാപ്പി ബര്‍ത്ത്ഡേ പ്രൊഫസര്‍ ഇന്ന് 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന, ഇംഗ്ലീഷ് ഫുട്ബാളിനെ മാറ്റിമറിച്ച പ്രീമിയര്‍ ലിഗിലെ എക്കലത്തെയും മികച്ച മാനേജര്‍മാരിലൊരാളായ മുന്‍ ആര്‍സെനല്‍ മാനേജര്‍ ആര്‍സെന്‍ വെങ്ങര്‍ക്ക് കളിപ്പന്തിന്‍റെ പിറന്നാളാശംസകള്‍..!