42ആം വയസ്സിലും കരുത്ത് തെളിയിച്ച ബോക്സിങ് താരത്തിന് ഇന്ന് ജന്മനാൾ
സ്റ്റീവൻസൺ അഡോണിസ് എന്നാണ് യഥാർത്ഥ പേരെങ്കിലും ,അദ്ദേഹത്തെ വിളിക്കുന്നത് തിരിച്ചാണ്
“അഡോണിസ് സ്റ്റീവൻസൺ”. അദ്ദേഹം തൻ്റെ ബോക്സിങ് കരിയർ 2006 തുടങ്ങി 2018 അവസാനിച്ചു .
79 കിലോ ഉള്ള ഈ കനേഡിയൻ താരം തൻ്റെ കരിയറിലെ 32 മത്സരങ്ങളിൽ നിന്നു 29 എണ്ണം വിജയിച്ചിട്ടുണ്ട്. അവസാന മത്സരം 2018 ൽ ഉക്രേനിയൻ താരം ഓലെക്സന്ദ്ര യായിരുന്നു എതിരാളി






































