Cricket Top News

ലാറയുടെ രണ്ട് റെക്കോർഡ് തകർത്ത് ക്രിസ് ഗെയ്ൽ

August 12, 2019

author:

ലാറയുടെ രണ്ട് റെക്കോർഡ് തകർത്ത് ക്രിസ് ഗെയ്ൽ

ഇതിഹാസ താരം ബ്രയാൻ ലാറയുടെ രണ്ട് റെക്കോർഡുകൾ തകർത്ത് വെസ്റ്റിൻഡീസ് വമ്പൻ ക്രിസ് ഗെയ്ൽ.ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനായി കൂടുതൽ റൺസ് നേടുന്ന താരവും, വെസ്റ്റിൻഡീസിന് വേണ്ടി കൂടുതൽ ഏകദിനങ്ങൾ കളിക്കുന്ന താരവുമായി ലാറയുടെ  രണ്ട് റെക്കോർഡുകൾ ആണ് ഗെയ്ൽ ഒറ്റ ദിവസം തകർത്തത്.

ഇന്ത്യ – വെസ്റ്റിൻഡീസ് മത്സരത്തിൽ 11 റൺസ് മാത്രമാണ് ഗെയ്‌ലിന് നേടാനായത്.10348 റൺസ് നേടിയ ലാറയുടെ റെക്കോർഡ് ആണ് മറികടന്നത്.അതുപോലെ കളിച്ചത് തന്റെ കരിയറിലെ 300 ആം ഏകദിനവും.299 മത്സരങ്ങൾ ആണ് ലാറ കളിച്ചിട്ടുള്ളത്.

Leave a comment