Cricket Epic matches and incidents Top News

ഒന്നൊന്നായി സ്റ്റെയ്ൻ പിഴുതെടുത്ത ഓസ്‌ട്രേലിയൻ വിക്കറ്റുകൾ – വീഡിയോ കാണാം

August 5, 2019

ഒന്നൊന്നായി സ്റ്റെയ്ൻ പിഴുതെടുത്ത ഓസ്‌ട്രേലിയൻ വിക്കറ്റുകൾ – വീഡിയോ കാണാം

ഡെയ്ൽ സ്റ്റെയ്ൻ അന്തരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ടെസ്റ്റ് കാരിയറിൽ ഏറ്റവും ആവേശകരമായിരുന്നത് ഓസ്‌ട്രേലിയക്ക് എതിരെ നടന്ന പരമ്പരകൾ ആയിരുന്നു. സ്റ്റെയ്ൻ ഓസ്‌ട്രേലിയൻ താരങ്ങളുടെ ഒരു പേടി സ്വപ്നവും ആയി മാറുന്നത് പിന്നീട് ലോകം കണ്ടു. അദ്ദേഹത്തിന്റെ വിരമിക്കൽ വേളയിൽ അദ്ദേഹം ഓസ്‌ട്രേലിയൻ മണ്ണിൽ എടുത്തിരിക്കുന്ന ഓസ്‌ട്രേലിയൻ വിക്കറ്റുകൾ എല്ലാം സംയോജിപ്പിച്ചു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.

 

Leave a comment