Foot Ball Top News

അണ്ടർ 19 യൂറോ ഫുട്ബോൾ കിരീടം നേടി സ്പെയിൻ

July 28, 2019

author:

അണ്ടർ 19 യൂറോ ഫുട്ബോൾ കിരീടം നേടി സ്പെയിൻ

യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ് ഫൈനൽ മത്സരത്തിൽ പോർച്ചുഗുല്ലിനെ എതിരില്ലാത്ത 2 ഗോളിന് തകർത്ത് സ്പെയിൻ 11 ആം തവണ കിരീടം നേടി.സ്പെയിനിനു വേണ്ടി ഫെറൻ ടോറസ് ആണ് രണ്ട് ഗോളുകളും നേടിയത്.മൂന്നാം സ്ഥാനം ഫ്രാൻസ് നേടിയപ്പോൾ ലൂസേഴ്‌സ് ഫൈനലിൽ അയർലെന്റിനെയാണ് തോല്പിച്ചത്.


കഴിഞ്ഞ വർഷത്തെ വിജയികൾ ആയിരുന്നു പോർചുഗുൽ.സ്പെയിനിന്റെ ഈ വിജയത്തോടെ ഏറ്റവും കൂടുതൽ തവണ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പുകൾ നേടുന്ന ടീമായി മാറി സ്പെയിൻ.ഇത് വരെ ഇംഗ്ലണ്ട് ആയിരുന്നു മുന്നിൽ.

Leave a comment