കോട്ടിഫ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു
ഇത്തവണത്തെ കോട്ടിഫ് കപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യപിച്ചു.സ്പെയിനിൽ വെച്ചാണ് കോട്ടിഫ് കപ്പ് അരങ്ങേറുന്നത്.
ഗോൾകീപ്പർമാരായി ലിംതോയി ദേവി, അദിതി ചൗഹാൻ, സൗമ്യ നാരായൺസാമിയും.ആശാലത ദേവി,സ്വീത്യ ദേവി, ജബമണി തുടു, മൈക്കൽ കാസ്റ്അൻഹ, പപ്കി ദേവി, സമീക്ഷ എന്നിവർ പ്രതിരോധം കാക്കുന്നു.മധ്യനിരയിൽ സംഗീത ബസ്‌ഫോർ,സഞ്ജു യാദവ്,രഞ്ജന ചാനു,മനീഷ,ഋതു റാണി, രത്തൻബാല ദേവി എന്നിവരും,മുന്നേറ്റ നിരയിൽ അഞ്ചു തമാങ്,ബാല ദേവി, ടങ്‌മേയ് ഗ്രേസ്,അനുഷ സാമുവേൽ,രേണു, ദയ ദേവി,റോജ ദേവി എന്നിവരും ഉണ്ട്.