Foot Ball Top News

ഗ്രീസ്‌മാൻ ഇനി ബാഴ്‌സയ്ക്ക് സ്വന്തം…!!

July 12, 2019

ഗ്രീസ്‌മാൻ ഇനി ബാഴ്‌സയ്ക്ക് സ്വന്തം…!!

ഗ്രീസ്‌മാൻ സൈനിങ്‌ പൂർത്തിയാക്കി ബാർസിലോണ. ക്ലബ്ബിന്റെ ഒഫീഷ്യൽ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ബാർസിലോണ ഗ്രീസ്‌മാൻ ട്രാൻസ്ഫർ അനൗൺസ് ചെയ്തത്. ഗ്രീസ്‌മാൻ കൂടി ടീമിലെത്തുന്നതോടെ ലോകത്തിലെ ഏറ്റവും അപകടകരമായ മുന്നേറ്റമായി മാറിയിരിക്കുകയാണ് ബാർസിലോണ.

Leave a comment