Foot Ball Top News

ട്രാൻസ്ഫർ ന്യൂസ്‌ :മാർട്ടിനെല്ലി ആര്സെനലിന്റെ ആദ്യ സൈനിങ്‌

July 2, 2019

author:

ട്രാൻസ്ഫർ ന്യൂസ്‌ :മാർട്ടിനെല്ലി ആര്സെനലിന്റെ ആദ്യ സൈനിങ്‌

ബ്രസീലിയൻ കൗമാര താരം ഗബ്രിയേൽ മാർട്ടിനെല്ലിയെ സ്വന്തമാക്കി ആര്സെനൽ ഈ സമ്മർ ട്രാൻസ്ഫെറിനു തുടക്കം കുറിച്ചു. ബ്രസീലിയൻ ക്ലബ്ബായ ഇറ്റുവാനോയിൽ നിന്നും ഉദ്ദേശം 6മില്യൺ പൗണ്ടിനാണ് ഭാവി വാഗ്ദാനമെന്നു വിശേഷിപ്പിക്കുന്ന താരത്തെ ക്ലബ്ബിലെത്തിച്ചത്. ഒരുമാസത്തോളമായി മാർട്ടിനെല്ലി ഗണ്ണേഴ്സുമായി ധാരണയിൽ എത്തി എന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ഇന്ന് ഉച്ചയോടെയാണ് ക്ലബ്‌ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ടിലൂടെ സൈനിങ്‌ അനൗൺസ് ചെയ്തത്.

Leave a comment