Cricket IPL Top News

അമ്പയറിനെതിരെ പ്രതിക്ഷേധം: പൊള്ളാർഡിനു പിഴശിക്ഷ

May 13, 2019

author:

അമ്പയറിനെതിരെ പ്രതിക്ഷേധം: പൊള്ളാർഡിനു പിഴശിക്ഷ

ഇന്നലെ നടന്ന ഫൈനലിൽ അവസാന ഓവറിന്റെ 3 ആം പന്ത് വൈഡ് നൽകാത്തതിനെ തുടർന്ന് പ്രതിഷേധിച്ച പൊള്ളാർഡിനു മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി.വൈഡ് ആയിട്ടും വൈഡ് വിളിക്കാത്തതിനെ തുടർന്ന് രോക്ഷപെട്ട പൊള്ളാർഡ് ബാറ്റ് മുകളിലേക്ക് വലിച്ചെറിയുകയും, അടുത്ത പന്ത് എറിയാൻ ബ്രാവോ വന്നപ്പോൾ വൈഡ് ലൈനിനു വെളിയിൽ ബാറ്റ് ചെയ്യാൻ നിൽക്കുകയും, എറിയാൻ തുടങ്ങിയപ്പോൾ പന്ത് നേരിടാതെ ഒഴിഞ്ഞു മാറുകയും ചെയ്തു.ഇത് ചൂണ്ടിക്കാട്ടി അമ്പയർമാർ താക്കിത് നൽകിയെങ്കിലും പൊള്ളാർഡ് അടുത്തില്ല.

Leave a comment