ലോകകപ്പിൽ അഫ്ഗാൻ ടീമിന്റെ സ്പോൺസർഷിപ് ഇന്ത്യൻ കമ്പനിക്ക്
ലോകകപ്പിനുള്ള അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർമാരായി ഇന്ത്യൻ കമ്പനിയായ അമുൽ ന് ആണ്.അമുലിന്റെ ലോഗോ ടീമിന്റെ ജേഴ്സിയിലും ട്രെയിനിങ് കിറ്റിലും പ്രദർശിപ്പിക്കും.അഫ്ഗാനെ സ്പോൺസർ ചെയ്യാൻ കാരണമായി ഉടമകൾ പറയുന്നത്, അതിവേഗം ക്രിക്കറ്റിൽ വളരുന രാജ്യമാണ് അഫ്ഗാൻ എന്നാണ്.അമുൽ സ്പോൺസർ ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് അഫ്ഗാനിസ്ഥാൻ.ഇതിന് മുൻപ് ഹോളണ്ട്,ന്യൂസിലാൻഡ് എന്നി ടീമാകുകളെയാണ് സ്പോൺസർ ചെയ്തിട്ടുള്ളത്.






































