Cricket IPL Top News

താനാണ് ഐപിഎല്ലിലെ മികച്ച സ്പിന്നർ എന്ന് അശ്വിൻ

May 2, 2019

author:

താനാണ് ഐപിഎല്ലിലെ മികച്ച സ്പിന്നർ എന്ന് അശ്വിൻ

മങ്കാദിങ് വിവാദത്തിനു ശേഷം അശ്വിൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്.താനാണ് ഐ പി എല്ലിലെ മികച്ച സ്പിന്നർ എന്നാണ് ഇപ്പോൾ അശ്വിൻ പറയുന്നത്.12 മത്സരങ്ങൾ കളിച്ച അശ്വിൻ 14 വിക്കറ്റ് നേടി.ഇക്കണോമിയാകട്ടെ 7.21.നിലവിൽ പഞ്ചാബിന്റെ ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ ആണ് അശ്വിൻ.പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ്‌ വിദഗ്ദ്ധൻ ആണെങ്കിൽ മറ്റുള്ള സ്പിന്നർമാരെ വിലയിരുത്താനാകു.ഇപ്പോൾ 11 ആം സീസൺ ആണ് എനിക്ക്.ഇപ്പോളും മികച്ച പ്രകടനം ആണ് എന്റേത് എന്ന് ഞാൻ വിശ്വസിക്കുന്നു.മറ്റാരെങ്കിലുമായ് വിക്കറ്റ് വേട്ടക്കുവേണ്ടി പോരാടുന്നതിൽ നിന്ന് മാറിനിൽക്കില്ല എന്നും അശ്വിൻ കൂട്ടിച്ചേർത്തു.

Leave a comment