Cricket IPL Top News

പുതിയ ചരിത്രം കുറിച്ച് ബാംഗ്ലൂർ

April 30, 2019

author:

പുതിയ ചരിത്രം കുറിച്ച് ബാംഗ്ലൂർ

T20 ൽ തോൽവികളിൽ സെഞ്ച്വറി നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുതിയ ചരിത്രമെഴുതി.കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ നടന്ന മത്സരത്തിലെ തോൽവിയോടെ ആണ് ബാംഗ്ലൂർ 100 തോൽവി തികച്ചത്.ഇതിൽ 3 ആം സ്ഥാനത്താണ് ബാംഗ്ലൂർ.194 മത്സരങ്ങൾ കളിച്ചാണ് 100 തോൽവി ഏറ്റുവാങ്ങിയത്.ഒന്നും,രണ്ടും സ്ഥാനങ്ങളിൽ മിഡിൽ എക്സും ,ഡെർബിഷെരും ആണ്.181 മത്സരങ്ങളിൽ നിന്നും മിഡിൽഎക്സ് 112 തവണ തോറ്റപ്പോൾ, 165 മത്സരങ്ങൾ കളിച്ച ഡെർബിഷെർ 101 തവണ തോറ്റു.ഡൽഹിയാണ് തൊട്ടുപിറകിൽ.അത് കൊണ്ട് തീരുന്നില്ല.കിങ്‌സ് ഇലവൻ പഞ്ചാബും, കൊൽക്കത്തയും പിന്നാലെയുണ്ട്.

Leave a comment