Foot Ball Top News

അന്താരാഷ്ട്ര സൗഹ്രത മത്സരങ്ങൾ – ആഫ്രിക്കൻ ഭൂഖണ്ഡം

March 27, 2019

അന്താരാഷ്ട്ര സൗഹ്രത മത്സരങ്ങൾ – ആഫ്രിക്കൻ ഭൂഖണ്ഡം

അന്താരാഷ്ട സൗഹ്രദ മത്സരണങ്ങളായി 8 ആഫ്രിക്കൻ രാജ്യങ്ങൾ കളത്തിൽ ഇറങ്ങിയ ദിവസമാണ് കഴിഞ്ഞു പോയത്. ഐവറി കോസ്റ്റ് എതിരില്ലാത്ത ഒരു ഗോളിന് ലൈബീരിയയെ തോല്പിച്ചപ്പോൾ സെനഗൽ രണ്ടിനെതിരെ ഒരു ഗോളിന് മാലിയെ തോൽപ്പിച്ചു. തുല്യ ശക്തികളുടെ പോരാട്ടത്തിൽ അൾജീരിയ എതിരില്ലാത്ത ഒരു ഗോളിന് ട്യൂണിഷ്യനെ തോൽപ്പിക്കുക ഉണ്ടായി. ഏവരും ഉറ്റു നോക്കിയ നൈജീരിയ ഈജിപ്ത് മത്സരത്തിൽ വിജയം നൈജീരിയക്കൊപ്പം നിന്നു. ഓനൗച്ചുവിന്റെ ഗോളിന്റെ സഹായത്തോടെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.

 

Leave a comment