#Neymar

പത്താം നമ്പര്‍ ഒരു വികാരമാക്കിയ മാന്ത്രികന് ലോകത്തിന്റെ ആദരം

ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍,കായിക താരങ്ങള്‍, കലാകാരന്മാര്‍ എന്നിവരെല്ലാം ബ്രസീല്‍ ഇതിഹാസമായ പെലെക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.ചരിത്രത്തിൽ മൂന്ന് തവണ ലോകകപ്പ് ജേതാവായ പെലെ, ക്യാൻസറുമായി നീണ്ട പോരാട്ടത്തിനൊടുവിൽ 82-ാം വയസ്സിൽ...

ദക്ഷിണ കൊറിയക്കെതിരെയുള്ള മത്സരത്തില്‍ നെയ്‌മര്‍ തിരിച്ചെത്തിയേക്കും എന്ന പ്രതീക്ഷ പങ്കു വെച്ച് കോച്ച് ടിറ്റെ

ദക്ഷിണ കൊറിയയുമായുള്ള ലോകകപ്പ് 16-ാം റൗണ്ട് പോരാട്ടത്തിന് മുന്നോടിയായി നെയ്മർ  ടീമിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്ത ബ്രസീല്‍ ആരാധകര്‍ക്കും കാംപിലും വലിയ സന്തോഷവും ആവേശവുമാണ് നല്‍കിയിരിക്കുന്നത്.സെർബിയയ്‌ക്കെതിരായ ബ്രസീലിന്റെ ഓപ്പണിംഗ് ഗെയിമിൽ...

“ഖത്തറിന് ശേഷമുള്ള വേള്‍ഡ് കപ്പില്‍ കളിക്കും എന്നതില്‍ എനിക്ക് ഉറപ്പ് നല്‍കാന്‍ ആവില്ല “- നെയ്മര്‍

ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നുള്ള ഒരു നേരിയ സൂചന നല്‍കി  ബ്രസീൽ ഫോർവേഡ് നെയ്മർ.30 കാരനായ നെയ്മർ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കളിച്ചെങ്കിലും ഒരു പകിട്ടേറിയ...