ധോണിയുടെ സാന്നിദ്ധ്യം ടീമിന് ഗുണകരം – പിന്തുണയുമായി എം എസ്.കെ പ്രസാദ്.
ന്യൂഡൽഹി: നിശ്ചിത ഓവർ മത്സരങ്ങളിൽ എം.എസ് ധോണി തന്നെയാണ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ഫിനിഷറുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ്. ധോണിയെ ടീമിൽ...