പരിക്ക് മൂലം സ്പാനിഷ് ഡിഫൻഡർ ഹ്യൂഗോ ഗില്ലമോണിന് ഗ്രൂപ്പ് ഘട്ട മൽസരങ്ങൾ നഷ്ട്ടമായേക്കും
വലൻസിയ ഡിഫൻഡർ ഹ്യൂഗോ ഗില്ലമോണിന് പരിക്ക് മൂലം സ്പെയിനിന്റെ 2022 ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നും നഷ്ടമായേക്കും.നവംബർ 23 ന് കോസ്റ്റാറിക്കയ്‌ക്കെതിരെയുള്ള പോരാട്ടത്തോടെയാണ് സ്പെയിൻ ഖത്തറിലെ അവരുടെ കാമ്പെയ്‌ൻ...




































