പരിക്കിന് ശേഷവും അലിരേസ ബെയ്‌റാൻവാൻഡിനെ കളിക്കാൻ അനുവദിച്ചതിനെ തുടർന്ന് ഇറാൻ ലോകകപ്പ് മെഡിക്കൽ സ്റ്റാഫിന് കടുത്ത വിമർശനം
ഗോൾകീപ്പർ അലിരേസ ബെയ്‌റാൻവാൻഡിനെ പരിക്കിന് ശേഷം കളിക്കാൻ അനുവദിച്ചതിനെ തുടർന്ന് ഇറാൻ ലോകകപ്പ് മെഡിക്കൽ സ്റ്റാഫിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു.സഹ താരമായ മജിദ് ഹൊസൈനിയുമായി കൂട്ടിയിടിച്ച ഗോൾകീപ്പർ...