പ്രീമിയർ ലീഗിലേക്ക് മടങ്ങിവരുന്ന മുൻ വാട്ട്ഫോൾഡ് സ്ട്രൈക്കർ ഇയാളാണ്
അറ്റാക്കിങ്ങ് പ്ലേയർ ഓഡിയൻ ഇഗാലോയെ ഷാങ്ഹായ് ഷെൻഹുവയിൽ നിന്നും സീസൺ തീരും വരേക്കുള്ള കരാർ അടിസ്ഥാനത്തിൽ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ടോപ് സ്കോററായ മാർക്കസ് റാഷ്ഫോർഡിന്റെ ഗുരുതരമായ പരിക്കിനെ...