ഈഎഫ്എല്‍ ലീഗ് ; അവസാന സ്ഥാനക്കാരായ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടാന്‍ ടോട്ടന്‍ഹാം
ഇന്ന് ഈ എഫ്എല്‍ മൂന്നാം റൗണ്ട് മത്സരത്തില്‍ ടോട്ടൻഹാം ഹോട്‌സ്‌പർ പ്രീമിയർ ലീഗ് ടീമായ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ അവരുടെ തട്ടകത്തിലേക്ക് പോയി നേരിടാന്‍ ഒരുങ്ങുന്നു.ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ...