#Corona #China #Football

കൊറോണ ഭീതിയിൽ ആഭ്യന്തര ഫുട്ബോൾ മത്സരങ്ങൾ മുഴുവനായി വിലക്കി ചൈന

February 1, 2020 Foot Ball Top News 0 Comments

കൊറോണ വൈറസ് ആശങ്കയുണർത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ ആഭ്യന്തര ഫുട്ബോൾ മത്സരങ്ങളെല്ലാം നിര്‍ത്തി വക്കുന്നതായി ചൈനീസ് ഫുട്ബോൾ അസോസിയേഷന്‍ വ്യക്തമാക്കുന്നു.. ചൈനീസ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ അടക്കം മാറ്റിവെച്ചതായി അസോസിയേഷന്‍...