ഫ്രഞ്ച് ഓപ്പൺ: രോഹൻ ബൊപ്പണ്ണ മാത്യു എബ്ഡൻ സഖ്യ൦ ആദ്യ റൗണ്ടിൽ പുറത്ത്
മെയ് 31 ബുധനാഴ്ച നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ട് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പണിന്റെ തുടക്കത്തിൽ തന്നെ പുറത്തായി. ഓസ്‌ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പം കളിക്കുമ്പോൾ ഫ്രഞ്ച്...













































