പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ബോട്ടിൽ പുഞ്ചിരിയും ത്രിവർണ്ണ പതാകയുമായി താരങ്ങൾ
വെള്ളിയാഴ്ച നടന്ന പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിൽ പിവി സിന്ധുവും അചന്ത ശരത് കമലും ഐക്കണിക് ഫ്ലോട്ടിംഗ് പരേഡ് ഓഫ് നേഷൻസിൽ ഇന്ത്യയെ നയിച്ചു. ചരിത്രപരമായ ഉദ്ഘാടന...