പുന്നമടയെ ആവേശത്തിലാഴ്ത്താൻ ഇന്ത്യൻ ഇതിഹാസം സച്ചിനെത്തി
ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്രുട്രോഫി ജലോത്സവം ഇന്ന് നടക്കും. കനത്ത മഴയെ തുടർന്ന് മാറ്റിവച്ച ജലോത്സവ മത്സരത്തിൽ മുഖ്യാതിഥിയായി എത്തുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ആലപ്പുഴയുടെ മണ്ണിലേക്കെത്തി. ആലപ്പുഴ...