പ്രൊ കബഡി ലീഗ്: ദബാംഗ് ദില്ലി കെ.സിക്ക് സീസണിലെ രണ്ടാം തോൽവി
ഹരിയാന സ്റ്റീലേഴ്സ് നടത്തിയ തകർപ്പൻ പ്രകടനം ദബാംഗ് ദില്ലി കെ.സിയെ തോൽപ്പിക്കാൻ സഹായിച്ചു. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 47-25 എന്ന സ്കോറിനാണ്...