മികച്ച പ്രകടനങ്ങളെ തുടർന്ന് ഡേവിഡ് ഡി ഗിയയുമായി ഫിയോറന്റീന കരാർ നീട്ടാൻ ഒരുങ്ങുന്നു
ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുമായി ഇറ്റാലിയൻ സീരി എ ക്ലബ് ഫിയോറന്റീന കരാർ നീട്ടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാഞ്ചസ്റ്റർ...













































