ബ്രസീൽ സ്ക്വാഡ്: നെയ്മറും എൻഡ്രിക്കും ലോകകപ്പ് യോഗ്യതാ ടീമില്‍ ഇടം നേടിയില്ല
വെനസ്വേലയിലും ഉറുഗ്വേയിലും നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്ന് അൽ ഹിലാൽ ഫോർവേഡ് നെയ്മറും റയൽ മാഡ്രിഡിൻ്റെ എൻഡ്രിക്കും പുറത്തായി.18 കാരനായ എൻഡ്രിക്ക് മാഡ്രിഡിനായി 107...













































