ബാല്‍ഡെക്ക് വെല്ലുവിളിയായി ബ്രസീലിയന്‍ താരത്തെ എത്തിക്കാന്‍ ബാഴ്സ
അടുത്ത വേനൽക്കാല ട്രാൻസ്ഫർ വിൻഡോയ്ക്കായി ബാഴ്‌സലോണ അവരുടെ പദ്ധതികൾ തയ്യാറാക്കുന്നു.സ്‌പോർടിംഗ് ഡയറക്ടർ ഡെക്കോ പ്രതിരോധത്തിലെ ശക്തിപ്പെടുത്തലുകൾക്കാണ് മുൻഗണന നല്‍കുന്നത്.പ്രത്യേകിച്ചും, ഈ സീസണിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന ബാല്‍ഡെക്ക് പകരം...