ഐഎസ്എൽ 2024-25: ഛേത്രിയുടെ ഗോളിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ സമനില പിടിച്ച് ബെംഗളൂരു എഫ്‌സി
ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ ) 2024-25 ലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ശനിയാഴ്ച ഹൈദരാബാദ് എഫ്‌സിയും ബെംഗളൂരു എഫ്‌സിയും 1-1 സമനിലയിൽ പിരിഞ്ഞു. ആദ്യ...













































