ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ ഇന്ന് ഗോകുലം കേരള എഫ്സി . നിലവിലെ ചാമ്പ്യന്മാരായ ഒഡീഷ എഫ്‌സിയെ നേരിടും
ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ ഗോകുലം കേരള എഫ്സി ഇന്ന് ആദ്യ മത്സരം കളിക്കും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30-നാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഒഡീഷ...













































