Foot Ball

ലാലിഗ ഫോം തുടരാന്‍ ആകുമോ അത്ലറ്റിക്കോ മാഡ്രിഡിന് ?????

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് റൌണ്ട് ഓഫ് 16 ല്‍ ചെല്‍സി അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും.കൊറോണ വൈറസ് പ്രോട്ടോക്കോളുകൾ കാരണം റൊമാനിയയിൽ മത്സരങ്ങൾ നടക്കും.മത്സരം സാങ്കേതികമായി അറ്റ്ലെറ്റിക്കോയുടെ ഹോം ലെഗാണ്,...

ഡിഗിയക്ക് മറുപടി കാണാന്‍ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് മിലാൻ ഗോൾകീപ്പർ ഗിയാൻലൂയിഗി ഡോണറമ്മയ്‌ക്കായി നീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ നല്കി പ്രമുഘ സ്പോര്‍ട്ട്സ് മാധ്യമമായ ഫിചാജെസ്.ഈ സീസണോടെ തന്‍റെ ഓല്‍ഡ് ട്രാഫോര്‍ഡ് കരിയറിന്...

എല്ലാ സീരി എ ടീമുകള്‍ക്കെതിരെയും ഗോള്‍ നേടി റൊണാള്‍ഡോ

ക്രോട്ടോണിനെതിരെയുള്ള മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെ റൊണാള്‍ഡോക്ക് മറ്റൊരു റിക്കോര്‍ഡ് കൂടി.എല്ലാ സീരി എ ടീമുകള്‍ക്കെതിരെയും ഗോള്‍ നേടി എന്ന റിക്കോര്‍ഡ് ആണ് റൊണാള്‍ഡോ നേടിയത്.സീരി എ യില്‍ ...

ലക്ഷ്യം ഒന്നേയുള്ളൂ അത് റയല്‍ മാഡ്രിഡ് എന്നു വിനീഷ്യസ്

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വായ്പയില്‍ റയല്‍ വിടാനുള്ള  സാധ്യത തള്ളിക്കളയുന്നതിനിടയിൽ  "എന്നെന്നേക്കുമായി റയൽ മാഡ്രിഡിൽ തുടരാനുള്ള" ആഗ്രഹം വിനീഷ്യസ് ജൂനിയർ പ്രകടിപ്പിച്ചു.റയലിലെ തന്‍റെ കരിയര്‍  രണ്ടര വർഷം പിന്നിടുമ്പോൾ...

ഡി ഗിയ യുണൈറ്റഡിന് ഒരു ബാധ്യതായി മാറുന്നു എന്നു സ്കോള്‍സ്

ഡേവിഡ് ഡി ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് “ഒരു യഥാർത്ഥ പ്രശ്‌നമായി” മാറിയെന്ന് മുന്‍ യുണൈറ്റഡ് താരം ആയിരുന്ന  പോൾ സ്കോള്‍സ്.ന്യൂകാസിലിനെതിരായ 3-1 വിജയം നേടിയതോടെ വീണ്ടും സിറ്റിയെ വെല്ലുവിളിക്കാന്‍ പോന്ന...

റോണോയുടെ ഇരട്ട ഗോളില്‍ യുവന്‍റസ്

റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍  മികവില്‍ യുവന്‍റസ് ക്രോട്ടോണിനെ എതിരിലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.വിജയത്തോടെ ഇറ്റാലിയന്‍ സീരി എ യില്‍ കിരീടത്തിന് വേണ്ടിയുള്ള മല്‍സരം കനക്കുക്കയാണെങ്കിലും സാധ്യത കൂടുതല്‍ മിലാന്‍...

സ്റ്റര്‍ലിങ് ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി

മൈക്കല്‍ അര്‍ട്ടേറ്റക്കും സിറ്റിയെ തടയാന്‍ ആയില്ല.ഞായറാഴ്ച ആഴ്സണലിൽ നടന്ന മത്സരത്തിൽ 1-0 ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റി 18 മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയം നേടി.കഴിഞ്ഞ ഡിസംബറില്‍ ആണ് സിറ്റി...

വിജയവഴിയിലേക്ക് തിരിച്ചെത്തി യുണൈറ്റഡ്

ഇന്നലെ ന്യൂ കാസില്‍ യുണൈറ്റഡിനെതിരെ വിജയം നേടിയ യുണൈറ്റഡ് 25 കളികളിൽ നിന്ന് 49 പോയിന്റുമായി  രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുകയറി.ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് വിജയം. 30 ആം മിനുട്ടില്‍...

ബാഴ്സയുടെ ദുരന്തകഥ തുടരുന്നു

ലീഗ് ടേബളില്‍ പതിനാലാം സ്ഥാനത്തുള്ള കാഡിസിനോട് സമനിലയില്‍ പിരിഞ്ഞ് ബാഴ്സ. പിഎസ്ജിക്കെതിരെ പരാജയപ്പെട്ട ബാഴ്സലോണ കാഡിസിനെതിരെ ഒരു വിജയം നേടാനായാല്‍ അത് അവരുടെ സമ്മര്‍ദ്ദത്തിന്റെ അളവ് കുറക്കുമായിരുന്നു.എന്നാല്‍ ഇപ്പോള്‍ ബാഴ്സ...

ബാഴ്സ ഇന്ന് കാമ്പ് ന്യൂയില്‍ കാഡിസിനെ നേരിടും

പിഎസ്ജിക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബാഴ്സലോണ ഇന്ന് സ്പാനിഷ് ലാ ലിഗയില്‍ കാഡിസിനെ നേരിടും.ഇന്ന് വൈക്കീട്ട് ഇന്ത്യന്‍ സമയം ആറരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ബാഴ്സയുടെ ഹോം ഗ്രൌണ്ടായ...