തുടരെ മൂന്നാം ജയവുമായി എഫ്സി ഗോവ : മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെതീരെ തകർപ്പൻ ജയം
വെള്ളിയാഴ്ച രാത്രി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) 2024-25ൽ ലീഗ് ലീഡർമാരായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെതിരെ ബ്രൈസൺ ഫെർണാണ്ടസിൻ്റെ ഇരട്ടഗോൾ...