European Football

ക്ലോപ്പിന്റെ പ്രതിനിതികളുമായി സംസാരിച്ചെന്ന് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനാർത്ഥി ജോർഡി ഫാരെ

യൂർഗൻ ക്ലോപ്പിനെപ്പോലെ ഒരു പരിശീലകനെ ബാഴ്‌സലോണയ്ക്ക് ആവശ്യമാണെന്ന് ബ്ലൂഗ്രാന പ്രസിഡന്റ് സ്ഥാനാർത്ഥി ജോർഡി ഫാരെ പറഞ്ഞു. ലിവർപൂളിന്റെ മാനേജർ പ്രതിനിധികളുമായി ഇതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി എന്നും അദ്ദേഹം...

തിയഗോ ട്രാന്‍സ്ഫര്‍ ആന്‍റി ക്ലൈമാക്സിലേക്കോ ?????

ബയേൺ മ്യൂണിക്ക്  മിഡ്ഫീൽഡർ തിയാഗോ അൽകന്റാരയ്ക്ക് വേണ്ടി ആഴ്സണൽ ഒരു നീക്കം നടത്തിയതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.ലിവർപൂളിൽ ചേരുന്നതിന് തിയാഗോ ആൻഫീൽഡിലേക്ക് പോകുമെന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി...

പ്രീ സീസണിലെ ടീമിന്‍റെ പ്രകടനത്തില്‍ ത്രിലടിച്ച് ക്ലോപ്പാശാന്‍

ലിവർപൂൾ മാനേജർ യൂർഗൻ ക്ലോപ്പ് ബുണ്ടസ്ലിഗ ക്ലബ്ബായ സ്റ്റട്ട്ഗാർട്ടിനെ 3-0ന് തോൽപ്പിച്ച തന്റെ ടീമിന്‍റെ പ്രകടനം  തികച്ചും അസാധാരണമാണെന്ന് വിശേഷിപ്പിച്ചു.പ്രീ-സീസണിലെ റെഡ്സിന്റെ ആദ്യ പ്രീ സീസണ്‍ മല്‍സരത്തില്‍  റോബർട്ടോ ഫിർമിനോ,...

ബ്രസീലിയന്‍ ഡിഫന്‍ററെ സൈന്‍ ചെയ്യാന്‍ ഒരുങ്ങി മൈക്കല്‍ അര്‍ട്ടേറ്റ

ഗബ്രിയേൽ മഗൽഹെയ്സിനായി ഒരു കരാർ പൂർത്തിയാക്കാൻ ആഴ്സണൽ ഒരുങ്ങുന്നു.22 കാരനായ ഡിഫെൻഡറുമായി 33 മില്യൺ ഡോളർ വാല്യുയേഷന്‍ നടത്തിയ ആഴ്സണല്‍  കഴിഞ്ഞയാഴ്ച ലിലേയുമായി ചർച്ച നടത്തി.   എന്നാൽ...

നെയ്മര്‍ മൂലം നഷ്ട്ടമായത് ലോകത്തിലെ തന്നെ മികച്ച ഫോര്‍വേഡ് ലൈനപ്പുകളില്‍ ഒന്ന് – സ്കോട്ട് മിന്റോ

പാരീസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നതിൽ നെയ്മർ ഒരു പ്രധാന പങ്ക് വഹിച്ചുവെങ്കിലും ബ്രസീലിയൻ ബാഴ്‌സലോണയിൽ തുടരണമെന്ന് ലാ ലിഗ അനലിസ്റ്റ് സ്കോട്ട്...

അൽകാൻട്ര vs വെറാട്ടി; മുള്ളർ vs മാർകിൻഞ്ഞോസ്; എംബപ്പേ vs ഡേവീസ്; കളിയുടെ ഗതി മാറ്റാവുന്ന ചില പോരാട്ടങ്ങൾ

ഈ വർഷത്തെ ഏറ്റവും വാശിയേറിയ മത്സരത്തിന് കാൽപന്ത് കളിയുടെ ആരാധകർ കാത്തിരിക്കുകയാണ്. അതികായകന്മാർ മാറ്റുരക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ. മത്സരത്തിന്റെ ഗതി നിർണയിക്കാവുന്ന ചില വ്യക്തിഗത പോരാട്ടങ്ങളിലേക്ക് ഒരു...

നാളെ ആര് വീഴും ആര് നേടും

ഫൂട്ബോളില്‍ എന്ത് സംഭവിക്കും എന്ന് മുന്‍കൂട്ടി പറയുക പ്രയാസം.ഡോര്‍ട്ട്മുണ്ടായുള്ള പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ആദ്യ പാദത്തിലെ തോല്‍വിക്ക് ശേഷം പിഎസ്ജി 2019-2020 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മല്‍സരം കളിക്കും...

വേണ്ടത് പുതിയ പ്ലാനുകള്‍ അല്ലാതെ ടീമിലെ മികച്ച താരത്തിനെ പറഞ്ഞുവിടുകയല്ല ബാഴ്സലോണ ചെയേണ്ടത് എന്ന് റൊണാള്‍ഡോ

2020-21 സീസണിന് മുമ്പ് ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടുപോകാൻ സാധ്യതയില്ലെന്ന് ബ്രസീൽ ഇതിഹാസം റൊണാൾഡോ അഭിപ്രായപ്പെടുന്നു.എന്നത്തേയും പോലെ അല്ല ഈ സീസണില്‍ മെസ്സി പോകാനുള്ള സാധ്യത ഇപ്പോള്‍ കൂടുതല്‍...

ഫ്രഞ്ച് ഫൂട്ബോളിന്‍റെ ചരിത്രം മാറ്റാനുള്ള അവസരം എനിക്ക് നാളെ ലഭിക്കും എന്നു എംബപ്പേ

ഞാന്‍ പിഎസ്ജിയില്‍ ചേര്‍ന്നത് ചാമ്പ്യന്‍സ് ലീഗ് നേടി ഫ്രഞ്ച് ഫൂട്ബോളിന് നേട്ടം കൊയ്യാന്‍ ആണെന്ന് യുവതാരം കൈലിയന്‍ എംബപ്പേ വെളിപ്പെടുത്തി.ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മല്‍സരത്തില്‍ ആർ‌ബി ലീപ്സിഗിനെ...

നാളത്തെ മല്‍സരത്തില്‍ ബോട്ട് എങ്ങിന്‍റെ കാര്യത്തില്‍ സംശയം

പാരീസ് സെന്റ് ജെർമെയ്നിനെതിരായ ഞായറാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പങ്കെടുക്കാൻ ബയേൺ മ്യൂണിക്ക്  പ്രതിരോധ താരം ജെറോം ബോട്ടെംഗ് ഫിറ്റ്നസ് പരിശോധനയിൽ വിജയിക്കേണ്ടതുണ്ടെന്ന് ബോസ് ഹാൻസി ഫ്ലിക്...