ഭാവിയില്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ആകും ബ്രൂണോ എന്ന് മുന്‍ ഉഡിനീസ് മാനേജര്‍
ഓൾഡ് ട്രാഫോർഡിൽ ഒരു നേതാവാകാൻ ആവശ്യമായ എല്ലാ ഗുണങ്ങളും പോർച്ചുഗീസുകാരന് ഉണ്ടെന്ന് കരുതുന്നതായി മുൻ ഉഡീനിസ് മാനേജർ ആൻഡ്രിയ സ്ട്രാമാസിയോണി അഭിപ്രായപ്പെട്ടു. ബ്രൂണോ ഫെർണാണ്ടസ് ഭാവിയിലെ മാഞ്ചസ്റ്റർ യുണൈറ്റഡ്...













































