ഇതിനെയാണ് സ്റ്റാര്‍ഡം എന്ന് വിളിക്കുന്നത്
ലോകം മൊത്തം വാലിന് തീ പിടിച്ച പോലെ ഓടുകയാണ്.സകല സോഷ്യല്‍ മീഡിയകളിലും ചര്‍ച്ച ഒന്നേയുള്ളൂ മെസ്സി. അക്കൌണ്ട് ഇല്ലാത്ത ലയണല്‍ മെസ്സിയാണ് ഇന്നലെ രാത്രി മുതല്‍ ട്വിറ്ററില്‍ ട്രെണ്ടിങ് ആയി...
ലോകം മൊത്തം വാലിന് തീ പിടിച്ച പോലെ ഓടുകയാണ്.സകല സോഷ്യല്‍ മീഡിയകളിലും ചര്‍ച്ച ഒന്നേയുള്ളൂ മെസ്സി. അക്കൌണ്ട് ഇല്ലാത്ത ലയണല്‍ മെസ്സിയാണ് ഇന്നലെ രാത്രി മുതല്‍ ട്വിറ്ററില്‍ ട്രെണ്ടിങ് ആയി...
സെർജിയോ അഗ്യൂറോയ്ക്കും പെപ് ഗ്വാർഡിയോളയ്ക്കും അവരുടെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഖൽദൂൺ അൽ മുബാറക് പറയുന്നു.സ്‌ട്രൈക്കറും മാനേജരും ക്ലബുമായുള്ള കരാറില്‍ അവസാന 10 മാസത്തിലേക്ക് കടക്കുകയാണ്, ഇത്...
മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടരവർഷത്തിനിടെ സർ അലക്സ് ഫെർഗൂസൺ നൽകിയ ഒരു ഉപദേശം ജോസ് മൗറീഞ്ഞോ വെളിപ്പെടുത്തി.മുൻ ചെൽസി ബോസ് 2016 ൽ റെഡ് ഡെവിൾസ് മാനേജരായി 2018 ഡിസംബറിൽ...
പുതിയ ബോസ് ആൻഡ്രിയ പിർലോ ആഗ്രഹിക്കുന്നത് അടുത്ത സീസണിൽ യുവന്റസിന് അന്റോണിയോ കോണ്ടെയുടെ ഇന്‍റര്‍ മിലാന്‍ ടീമുകളെപ്പോലെ കളിക്കാൻ കഴിയണം എന്നാണത്രേ.ഓഗസ്റ്റ് 8 ന് മൗറീഷ്യോ സാരിയുടെ പകരക്കാരനായി ...
ലയണൽ മെസ്സിയെ സൈന്‍ ചെയ്യാന്‍ സാധ്യത കൂടുതല്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനും പാരീസ് സെന്റ് ജെർമെയ്നിനും ആണെന്ന് പ്രമുഘ കായിക പത്രമായ സ്പോർട്ട് അവകാശപ്പെടുന്നു.പല മാധ്യമങ്ങളും സിറ്റിയെ ആണ് മെസ്സിയുടെ...
ചൊവ്വാഴ്ച ഹെർത ബെർലിനിനെതിരായ അജാക്‌സിന്റെ പ്രീ-സീസൺ ഫ്രണ്ട്‌ലി മല്‍സരത്തിനിടെ ഡെയ്‌ലി ബ്ലൈന്റ് നിലംപതിച്ചു.മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ആണ് 30 കാരൻ മൈതാനത്ത് വീണത്.അക്‌സിന്റെ വലൻസിയയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് തോൽവിയിൽ...
ലയണൽ മെസ്സി ബാഴ്‌സലോണ ഒഴികെയുള്ള ഒരു ക്ലബിനായി കളിക്കുന്നത് സങ്കൽപ്പിക്കാൻ പ്രയാസമാണ്, പക്ഷേ കാറ്റലൂന്യയിലെ അർജന്റീന താരത്തിന്‍റെ സമയം അവസാനിക്കുകയാണെന്ന അഭ്യൂഹങ്ങൾ ഇപ്പോള്‍ രൂക്ഷ്യമായിട്ടുണ്ട്.സൂപ്പർ സ്റ്റാർ ഇപ്പോൾ തന്റെ...
ലയണൽ മെസ്സി ബാഴ്‌സലോണയിൽ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചതായുള്ള വാർത്തകൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു, മുൻ ടീം അംഗം കാൾസ് പുയോളും നിലവിലെ ബ്ലാഗ്രാന താരം ലൂയിസ് സുവാരസും സോഷ്യൽ...
ചെൽസിയിൽ നിന്ന് സൌജന്യ ട്രാൻസ്ഫറിൽ സ്പാനിഷ് വിംഗർ പെഡ്രോയേ ഒപ്പിട്ടതായി റോമ സ്ഥിരീകരിച്ചു.കഴിഞ്ഞ അഞ്ച് സീസണുകൾ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെലവഴിച്ചതിന് ശേഷം 33 കാരൻ റോമയുമായി മൂന്ന് വർഷത്തെ...
ചൊവ്വാഴ്ച 21 മാസത്തെ സസ്പെൻഷൻ ജയിൽ ശിക്ഷ അനുഭവിക്കാന്‍ വിധി വന്നതിന് ശേഷം അപ്പീൽ നൽകുമെന്ന് ഹാരി മാഗ്വെയർ.കഴിഞ്ഞയാഴ്ച ഗ്രീസിൽ നടന്ന ഒരു സംഭവത്തിന് ശേഷം ആക്രമണം, അറസ്റ്റിനെ...