കൂലിബാലിയും മിലിക്കും നാപൊളി വിടുമെന്ന് ക്ലബ് പ്രസിഡന്‍റ്
സ്റ്റാർ ജോഡികളായ കൂലിബാലിയും അർക്കാഡിയസ് മിലിക്കും ഇതോടെ ക്ലബില്‍ നിന്നും പുറത്തേക്ക് പോകുമെന്ന് നാപോളി പ്രസിഡന്റ് ഔറേലിയോ ഡി ലോറൻറിസ് പറഞ്ഞു.പ്രീമിയർ ലീഗിലേക്കുള്ള ഒരു വലിയ നീക്കവുമായി സെനഗൽ...












































