ഡീപെക്ക് വേണ്ടി ലിയോണ്‍ ചോദിക്കുന്ന പണം നല്‍കാന്‍ ബാഴ്സലോണ തയ്യാര്‍
ഡച്ച് ഫോർവേഡിനായി ബ്ലൂഗ്രാന ലിയോണ്‍ പറയുന്ന തുക നല്കാന്‍ സമ്മതിച്ചതായി വാര്‍ത്തകള്‍.ഡച്ച് ഫോർവേഡ് മെംഫിസ് ഡെപ്പായ്‌ക്കായി ലിയോണുമായി 30 മില്യൺ ഡോളർ കരാർ ബാഴ്‌സലോണ അംഗീകരിച്ചതായി റിപോര്‍ട്ട് നല്‍കിയത് ...













































