ഡോര്‍ട്ട്മുണ്ട് ഇന്ന് ഹോഫന്‍ഹേയിമിനെതിരെ
2020-21 ബുണ്ടസ്ലിഗ സീസൺ പുനരാരംഭിക്കുമ്പോൾ ഹോഫെൻഹൈം ആതിഥേയനായ ബോറുസിയ ഡോര്‍ട്ട്മുണ്ടിനെ നേരിടും. രണ്ട് വിജയങ്ങളും ഒരു തോല്‍വിയുമായി ഇരു ടീമുകളും ആറ് പോയിന്‍റ് വീതം നേടിയിട്ടുണ്ട്.പോയിന്‍റ് പട്ടികയില്‍ ഹോഫന്‍ഹെയിം...













































