അര്‍ണോള്‍ഡ് ഡിഫന്‍റ് ചെയ്യാന്‍ പഠിക്കണം -ഡൊമിനിക് മാറ്റിയോ
ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് “ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിലൊന്നാണ്” എന്ന് ഡൊമിനിക് മാറ്റിയോ.എന്നാൽ പ്രതിരോധിക്കാൻ എങ്ങനെ പഠിക്കണമെന്ന് ലിവർപൂൾ താരം പഠിക്കേണ്ടത് വളരെ നിര്‍ബന്ധം ആണെന്നും മാറ്റിയോ...













































