പിഎസ്ജിയിലെ സ്വപ്നസംഗമത്തിന് കണില്‍ എണയൊഴിച്ചു ആരാധകര്‍
ലയണൽ മെസ്സിയെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ച പിഎസ്ജി തനഗ്ലുടെ രണ്ടാം ലീഗ് മത്സരത്തിനു വേണ്ടി തയ്യാര്‍ എടുക്കുന്നു.പാർക്ക് ഡെസ് പ്രിൻസസിൽ സ്ട്രാസ്ബർഗിനെ നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക്...












































