European Football

ഇറ്റലിയുടെ സമനില തുണച്ചത് സ്വിറ്റ്സര്‍ലണ്ടിനെ

ബൾഗേറിയയെ 4-0ന് തകർത്ത് അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് സി ഗ്രൂപ്പ് ജേതാക്കളായി സ്വിസ്സ് പട യോഗ്യത നേടി.തുടർച്ചയായ അഞ്ചാം ലോകകപ്പിന് യോഗ്യതയാണ് സ്വിറ്സര്‍ലാന്‍ഡ്‌ നേടുന്നത്.സ്വിറ്റ്‌സർലൻഡ് സ്‌ട്രൈക്കർ...

ഇറ്റലിയെ ഇനി പ്ലേ ഓഫില്‍ കാണാം

തിങ്കളാഴ്ച നോർത്തേൺ അയർലൻഡിനോട് 0-0ന് സമനില വഴങ്ങിയതോടെ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിക്ക് 2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള യോഗ്യത നേടണം എങ്കില്‍ ഇനി പ്ലേ ഓഫ് കളിക്കണം.ഇറ്റലിയുടെ തോല്‍വി...

കൈ മേയ് മറന്നു പോരാടാന്‍ സ്വിറ്റ്സര്‍ലാന്‍ഡ്

അവരുടെ ഏറ്റവും പുതിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റോമിൽ നിന്ന് ഒരു പോയിന്റുമായി രക്ഷപ്പെട്ടതിന് ശേഷം, സ്വിറ്റ്‌സർലൻഡ് ബൾഗേറിയയെ തിങ്കളാഴ്ച ലൂസെർനിലേക്ക് ക്ഷണിക്കുന്നു.ഇറ്റലിയുമായി ഒരേ പോയിന്റ്‌ നിലയിലാണ് സ്വിസ്...

യോഗ്യത നേടാന്‍ ഇംഗ്ലണ്ടിനു ഒരു പോയിന്‍റും കൂടെ വേണം

ഖത്തറിലേക്കുള്ള അവരുടെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഒരു പോയിന്റ് മാത്രം മതി ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്.ഇംഗ്ലണ്ട് അവരുടെ അവസാന ലോകകപ്പ് 2022 യോഗ്യതാ പോരാട്ടത്തിൽ തിങ്കളാഴ്ച സാൻ...

ഗോള്‍ മഴക്ക് ഒരുക്കം നടത്താന്‍ പോളണ്ട്

2022 ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് I-ൽ രണ്ടാം സ്ഥാനത്തെത്തിയ പോളണ്ട്, തിങ്കളാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിനായി ഹംഗറിയെ വാഴ്‌സയിലേക്ക് സ്വാഗതം ചെയ്യുന്നു. നിലവില്‍ ആതിഥേയർ ഇംഗ്ലണ്ടിനേക്കാൾ മൂന്ന്...

തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ അസൂറി പട

നിർണ്ണായക ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വടക്കൻ അയർലൻഡ് സന്ദർശിക്കുമ്പോൾ, ഇറ്റലി താരങ്ങളുടെ മനസ്സില്‍ കഴിഞ്ഞ റഷ്യന്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ സംഭവിച്ച ഭീതി ഉള്ളില്‍ നിലനില്‍ക്കുന്നുണ്ടാകും.യൂറോപ്യൻ ചാമ്പ്യൻമാർക്ക് വിജയത്തോടെ...

സാവി കാമ്പ് ന്യൂയിലെക്ക് തിരിച്ചെത്തുന്നു

ക്ലബ്ബുകൾ തമ്മിൽ കരാർ ധാരണയായതായി അൽ സദ്ദ് വെള്ളിയാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെ, പരിശീലകനായി സാവി ഹെർണാണ്ടസിന്റെ നാടകീയമായ തിരിച്ചുവരവ് ബാഴ്‌സലോണ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. 2019 മുതൽ ഖത്തറിൽ പരിശീലിപ്പിക്കുന്ന...

ഒടുവില്‍ ചാവി തിരിച്ചുവരുന്നു ???

നിലവിലെ ക്ലബ്ബ് വിട്ട് ബാഴ്‌സലോണ മാനേജരായി ചുമതലയേൽക്കാൻ അനുവദിക്കണമെന്ന് അൽ-സദ്ദ് ബോസ് ചാവി അഭ്യർത്ഥിച്ചു.റൊണാൾഡ് കോമാനെ പുറത്താക്കിയതിന് ശേഷം  ചാവിയുടെ സാഹചര്യത്തെ കുറിച്ച്  ചര്‍ച്ച ചെയ്യാന്‍  അൽ-സദ്ദ് അധികൃതരുമായി...

വീണ്ടും ഡെംബെലെക്ക് പരിക്ക്

ബാഴ്‌സലോണയിൽ പരുക്കിന്റെ പ്രശ്‌നങ്ങൾക്ക് ഒടുവില്‍ ഒരു വിരാമം വന്നു എന്ന് ഉസ്മാൻ ഡെംബെലെ കരുതി, എന്നാൽ മറ്റൊരു ഹാംസ്ട്രിംഗ് പ്രശ്‌നവുമായി ഫ്രാൻസ് ഇന്റർനാഷണൽ ഫോർവേഡ് വീണ്ടും കളത്തില്‍ നിന്ന്...

വൈനാല്‍ഡത്തിനു ഡബിള്‍ ;അവസാന മിനുട്ടില്‍ കളി സമനില നേടി ലെപ്സിഗ്

സ്റ്റോപ്പേജ്-ടൈം പെനാൽറ്റിയിലൂടെ ആർബി ലെയ്പ്സിഗ് പിഎസ്ജിക്കെതിരെ 2-2 സമനില നേടി കൊണ്ട് ലീഗില്‍ തങ്ങളുടെ ആദ്യ പോയിന്റ്‌ സ്വന്തമാക്കി.കഴിഞ്ഞ മൂന്നു മത്സരങ്ങളിലും തോല്‍വി മാത്രം നേടിയ ലെപ്സിഗിന് ചാമ്പ്യന്‍സ്...