ഈ ലാലിഗ താരത്തിന് വേണ്ടി പണപ്പെട്ടി തകര്‍ക്കാന്‍ ലിവര്‍പൂള്‍ തയ്യാര്‍
വിയ്യാറയലിന്റെ 24-കാരനായ ഫോർവേഡ് അർനൗട്ട് ദൻജുമയ്‌ക്കായി ലിവർപൂൾ 45 മില്യൺ യൂറോയുടെ ബിഡ് തയ്യാറെടുക്കുന്നു. ജനുവരി മാസത്തേക്ക് മൊഹമ്മദ് സലായുടെയും സാദിയോ മാനെയുടെയും സേവനം റെഡ്ഡിന് ഉണ്ടാകില്ല. ആഫ്രിക്ക...













































