Cricket

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആദ്യദിനം മഴ വില്ലനായി എത്തുമോ? കാലാവസ്ഥ പ്രവചനം നോക്കാം

August 22, 2019 Cricket Top News 0 Comments

ആന്റിഗ്വ: ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്കു ഇന്നു തുടക്കം കുറിക്കും. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്ക് ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് മല്‍സരം തുടങ്ങുന്നത്....

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വിജയം കൊയ്യാൻ ലുംഗി എന്‍ഗിഡി എത്തുന്നു

August 22, 2019 Cricket Top News 0 Comments

ഇന്ത്യ എ-യ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കന്‍ എ ടീമില്‍ സ്റ്റാര്‍ പേസര്‍ ലുംഗി എന്‍ഗിഡി ശ്രദ്ധപിടിച്ചു. ഈ മാസം 29 മുതല്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പര്യടനത്തിലെ...

ഇന്ത്യൻ ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വീണ്ടും സ്വന്തമാക്കി പേടിഎം

August 22, 2019 Cricket Top News 0 Comments

ഇന്ത്യൻ ക്രിക്കറ്റിന്റെ ആഭ്യന്തര, അന്താരാഷ്ട്ര പരമ്പരകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വീണ്ടും സ്വന്തമാക്കി പേടിഎം . 2015 മുതല്‍ ആരംഭിച്ച കരാർ അടുത്ത നാലു വര്‍ഷത്തേക്ക് കൂടിയാണ് പുതുക്കിയിരിക്കുന്നത്. നാലുവര്‍ഷത്തേക്ക് 326.80...

സിക്‌സ് പാക്കുമായി ബുംറയും കോലിയും; ഇത് കണ്ട് അമ്പരന്ന് യുവി

August 22, 2019 Cricket Top News 0 Comments

ആന്റിഗ്വ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരമായ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ ഒരു...

ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയ്ക്കായി കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബ് ഒരുങ്ങി

August 22, 2019 Cricket Top News 0 Comments

തിരുവനന്തപുരം: ഈ മാസം 29ന് ആരംഭിക്കുന്ന ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയ്ക്കായി തിരുവനന്തപുറത്തെ കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബ് ഒരുങ്ങിക്കഴിഞ്ഞു. മലയാളി താരം സഞ്‌ജു സാംസണിന് ഇന്ത്യൻ...

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകര്‍ക്കായുളള അഭിമുഖം ഇന്ന് അവസാനിക്കും

August 22, 2019 Cricket Top News 0 Comments

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകരെ കണ്ടെത്താനുള്ള അഭിമുഖം ഇന്ന് അവസാനിക്കും. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് എന്നീ മേഖലയിലേക്കുള്ള പരിശീലകര്‍ക്കായാണ് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം എസ് കെ...

പുത്തന്‍ ജേഴ്‌സിയില്‍ കോലിപ്പട ഇന്നിറങ്ങും

August 22, 2019 Cricket Top News 0 Comments

ഇന്ത്യ – വെസ്റ്റ് ഇന്ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് ശുഭാരംഭം. പുത്തന്‍ ജേഴ്‌സി അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽ എത്തുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടാണ് പുതിയ ജേഴ്‌സികള്‍...

ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, അത് കഴിഞ്ഞ് ഇന്ത്യക്കു വേണ്ടി ഒരിക്കല്‍ക്കൂടി ജഴ്‌സിയണിയുന്നതിനെക്കുറിച്ചു സ്വപ്‌നം കണ്ടാല്‍ മതി; തുറന്നടിച്ച് സെവാഗ്

August 22, 2019 Cricket Top News 0 Comments

ഡൽഹി: വടുവെപ്പ് കേസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള ആജീവനാന്ത വിലക്ക് ബിസിസിഐ വെട്ടിക്കുറച്ചതോടെ കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നത് സ്വപ്‌നം കാണുകയാണ് ഇന്ത്യയുടെ മുൻ താരം ശ്രീശാന്ത്. കഴിഞ്ഞ ദിവസമാണ്...

സോഷ്യൽ മീഡിയയിലെ സൂപ്പര്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെ?

August 22, 2019 Cricket Top News 0 Comments

ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രമുഖ താരങ്ങളെല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമുള്ളവരാണ്. അതുപോലെ തന്നെ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ഓരോ വാക്കിനെയും ഓരോ ചിത്രത്തേയും ആതിയയെ സ്നേഹത്തോടെയും ആവേശത്തോടെയുമാണ്...

ശ്രീലങ്ക-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മഴമൂലം വൈകുന്നു  

August 22, 2019 Cricket Top News 0 Comments

കൊളംബോ : ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മഴ മൂലം വൈകുന്നു. മഴ കാരണം ഇതുവരെ ടോസ് പോലും ഇടാൻ കഴിഞ്ഞിട്ടില്ല. മഴ നിന്നാൽ ഗ്രൗണ്ടിലെ വെള്ളം ഇറങ്ങിപ്പോകാൻ...