ലബുഷാനെയ്ക്ക് ഇരട്ട ശതകത്തിൽ ഓസ്‌ട്രേലിയ കുതിക്കുന്നു
ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയ ശ്കതമായ നിലയിൽ. രണ്ടാം ദിവസമായ ഇന്ന് ഓസ്‌ട്രേലിയൻ താരം ലബുഷാനെയുടെ തകർപ്പൻ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ കൂറ്റൻ സ്കോറിലേക്ക്...













































